ഒരുപാട്
നാളുകള്‍ക്ക് ശേഷം ആ മധുരമാര്‍ന്ന ശബ്ദം ഞാന്‍ വീണ്ടും കേട്ടു. മധുര
മനോഹരമായ ആ ശബ്ദം എന്നിലുണ്ടാക്കിയ സുഖം അത് അനുഭവിച്ചറിയുക തന്നെ വേണം.
മനോഹരമായ ആ ശബ്ദം എന്തുകൊണ്ട് ഞാന്‍ വെറുക്കുന്നു എന്നെനിക്കു ഇപ്പോഴും
മനസ്സിലായിട്ടില്ല.
ആ മധുര മനോഹര ശബ്ദം ഇങ്ങനെയാണ് എന്നോട് പറയുന്നത്.
"നിങ്ങളുടെ അക്കൗണ്ടില്‍ ഫോണ്‍ വിളിക്കാനുള്ള
ബാലന്‍സ് ഇല്ല. ഈ സേവനം തുടര്‍ന്നും ആസ്വദിക്കാന്‍ നിങ്ങളുടെ അക്കൗണ്ട് ഉടന്‍ തന്നെ റിച്ചാര്‍ജ് ചെയ്യുക"
അതെന്നെ ബാലന്‍സ് തീര്‍ന്നു. ആരേലും എനിക്ക് റിച്ചാര്‍ജ് ചെയ്തു തര്വോ????????????????

No comments:
Post a Comment