ഈ
മലയാള ഭാഷയെ പുനര്ജീവിപ്പിക്കാന് മുന്‍കൈയെടുത്തതു മലയാളം
ബ്ലോഗ്ഗെര്മാരാണ് എന്നത് നിഷേധിക്കപ്പെടാനവില്ല. വിദേശ ഭാഷ നമ്മുടെ
മാതൃമലയാളത്തെ കൈയ്യടക്കിയ സാഹചര്യത്തില്‍ മലയാളത്തെയും നമ്മുടെ
സംസ്കാരത്തെയും ജീവനുതുല്യം സ്നേഹിച്ചു ഇന്റര്‍നെറ്റില്‍ മലയാളം എഴുതാനും
വായിക്കാനും സാഹചര്യം ഒരുക്കിതന്നവരെ നമുക്ക് ഒരിക്കലും വിസ്മരിക്കാന്‍
ആവില്ല. ഇന്ന് പലരും മലയാളം ഉപയോഗിക്കുന്നത് സോഷ്യല്‍ നെറ്റ്വര്ക്കിംഗ്
സൈറ്റുകളില്‍ മാത്രമാണ് എന്നതും ഒരു സത്യമാണ്.
"മലയാളത്തില്‍ എഴുതു, മലയാളത്തില്‍ ചിന്തിക്കൂ..."
"മലയാളത്തില്‍ എഴുതു, മലയാളത്തില്‍ ചിന്തിക്കൂ..."
No comments:
Post a Comment