എന്നെ കുറിച്ചു

തല്‍ഹത്ത് ഇഞ്ചൂര്‍

നിങ്ങള്‍ക്ക്‌ അറിയാമോ എന്നെനിക്കറിയില്ല സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും നല്ല ബ്ലോഗ്ഗര്‍ ആണ് (കടപ്പാട്- പ്രിത്വിരാജ്). അടുത്ത ബെര്‍ലി ഞാന്‍ ആണെന്ന് പറഞ്ഞു ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയ അഹങ്കാരി. പോസ്റ്റ്‌ എഴുതി ബാക്കി ഉള്ളവരെ പോസ്റ്റ്‌ ആക്കി സന്തോഷം കാണുന്നു. ഞാന്‍ ഒരു പാവമാണ്. എന്നെ ഒന്നും ചെയ്യരുത്‌ പാപം കിട്ടും. കേരള കേന്ത്ര സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചേക്കാം. ബ്ലോഗ്ഗിങ്ങിനു നോബൽ പ്രൈസ് ഏർപെടുത്തുകയാണെങ്കിൽ, എനിക്ക് നോബൽ പ്രൈസും കിട്ടും.


എന്‍റെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ കാണാന്‍ ഇവടെ ക്ലിക്ക് ചെയ്യുക

എന്‍റെ മുഖ്യ ബ്ലോഗ്‌ വെള്ളിരിക്കാ പട്ടണം കാണാന്‍ ഇവടെ ക്ലിക്കുക


No comments:

Post a Comment